Feedback

Name
: Abhi

Place
: Dubai

Email

Date
: 06-May-2015

Comments
: പ്രിയപ്പെട്ട എഡിറ്റർ ചേട്ടാ, വാർത്ത‍ അതുപോലെ വേറൊരു പത്രത്തിൽ നിന്നും കോപ്പി ചെയ്യുമ്പോൾ അവർ വരുത്തിയ തെറ്റുകളെങ്കിലും ഒഴിവാക്കിക്കൂടെ? 2008-ൽ കമ്പനി രൂപികരിച്ചു പണം പ്രിരിച്ചു 2001-ൽ എങ്ങനെയാണ് മുങ്ങുന്നത്???