Feedback

Name
: abdul kader

Place
: Vidyanagar, kasaragod.

Email
: abdul.kbarkath@gmail

Date
: 30-May-2015

Comments
: അതെ അതെ .....ഇത് തികച്ചും ഔചിത്യം ഇല്ലാത്ത തീരുമാനം ആണ് ........ പാര്‍ട്ടിക്ക് വേണ്ടി ജല പീരങ്കിയും ..ലാത്തി അടിയും നാളുകളായി സഹിച്ചു വളര്‍ന്നു വരുന്നവരെ വിഡ്ഢികളാക്കി ......... അരുവിക്കരയിലെ ജനങ്ങള്‍ ഇതിനു എതിരായി വിധി എഴുതണം .......