updated on:2016-12-02 01:25 PM
പഴയചൂരി മസ്ജിദ് യു.എ.ഇ. കമ്മിറ്റി

www.utharadesam.com 2016-12-02 01:25 PM,
ദുബായ്: പഴയ ചൂരി യു.എ.ഇ. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദുബായ് ദേരയിലെ റാഫി ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം തിരഞ്ഞെടുത്തു. മുസ്തഫ കെ.ബി. അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് മതസംഘടനകളും മഹല്‍ കമ്മിറ്റികളും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. മദ്രസക്ക് സ്ഥിര വരുമാനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനും തീരുമാനിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മുന്‍ ജമാഅത്ത് ഭാരവാഹി ഇബ്രാഹിം ഹാജിക്ക് സ്വീകരണം നല്‍കി. ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ഷാഫി സി.ഐ. നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മുസ്തഫ കെ.ബി. (പ്രസി.), ഹസ്‌ക്കര്‍ ചൂരി (ജന. സെക്ര.), ഷാഫി സി.ഐ. (ട്രഷ.), ഷാഫി പി.എ., ഫസല്‍ റഹ്മാന്‍ (വൈസ് പ്രസി.), മഷൂദ് സി.എം., മാജിദ് എസ്.എം. (ജോ. സെക്ര.).



Recent News
  എം.ടി.സി ഉപ്പള ഉംറ സംഘം മക്കയില്‍

  മുഹമ്മദ് റാഫിക്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് ആദരം നല്‍കി

  അഹല്യ മജ്മ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

  ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും ചെര്‍ക്കളത്തിന് ആദരവും സംഘടിപ്പിക്കും

  നാലപ്പാട് ട്രോഫി: റിയല്‍ അബുദാബി വീണ്ടും ജേതാക്കള്‍

  പുത്തൂര്‍ പ്രീമിയര്‍ ലീഗിന് ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ വേദിയാവും

  ദുബായില്‍ പുത്തൂര്‍ പ്രിമിയര്‍ ലീഗും കുടുംബ സംഗമവും മാര്‍ച്ച് 17ന്

  അല്‍ഫലാഹ് റോയല്‍ മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സ് ഉദ്ഘാടനം ചെയ്തു

  പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: സ്വാഗതാര്‍ഹം-കെ.എം.സി.സി

  കെ.എം.സി.സി വോളി -2017: കാസര്‍കോട് ജില്ല ജേതാക്കള്‍

  ശക്തി സ്‌നേഹ സംഗമം ഷാര്‍ജയില്‍ സംഘടിപ്പിച്ചു

  യു.എ.ഇ. തെക്കുപുറം കൂട്ടായ്മ സംഘടിപ്പിച്ചു

  ഇത്തരം കാസര്‍കോടന്‍ കൂട്ടായ്മകള്‍ എങ്ങും പടരണം-മുകേഷ്

  മൂസ ഷരീഫ് ജൈത്രയാത്ര തുടരുന്നു; ഖത്തര്‍ റാലിയിലും രണ്ടാം സ്ഥാനം

  'ഇ. അഹമ്മദ് ഭാരത മുസ്ലിംകളുടെ യശസ്സ് വാനോളമുയര്‍ത്തിയ നേതാവ്'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News