updated on:2016-12-06 01:22 PM
മജ്‌ലിസുന്നൂര്‍ ഉദ്ഘാടനവും മദീന പാഷന്‍ പ്രചരണവും സംഘടിപ്പിച്ചു

www.utharadesam.com 2016-12-06 01:22 PM,
ജിദ്ദ: ജിദ്ദ-കാസര്‍കോട് ജില്ല എസ്.വൈ.എസ്. മജ്‌ലിസുന്നൂര്‍ ഉദ്ഘാടനവും മദീന പാഷന്‍ പ്രചരണവും സംഘടിപ്പിച്ചു. ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ അബൂബക്കര്‍ ദാരിമി ആലംപാടി അധ്യക്ഷത വഹിച്ചു. ഹാദി തങ്ങള്‍ കുമ്പള ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. അഷ്‌റഫ് റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ശഹ്ബാദ് ഖിറാഅത്ത് നടത്തി. സഹല്‍ തങ്ങള്‍, കരീം ഫൈസി, അന്‍വര്‍ ചേരങ്കൈ, പെരിങ്ങളം മുസ്തഫ, സുബൈര്‍ ദാരിമി, അബ്ദുല്ല കുപ്പം, സവാദ് പേരാമ്പ്ര, ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി സംസാരിച്ചു. അര്‍ഷാദ് തൃക്കരിപ്പൂര്‍ സ്വാഗതവും അബൂബക്കര്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.



Recent News
  ദുബായ് കെ.എം.സി.സി.യുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ പ്രവാസി വ്യവസായികള്‍ക്ക് പുത്തനുണര്‍വേകി

  സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍- ഖലീല്‍ ഹുദവി

  സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഷാര്‍ജ പുസ്തകമേളയില്‍

  ജി.യു.പി സ്‌കൂള്‍ ഹിദായത്ത് നഗര്‍ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  ഗള്‍ഫ് പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍

  ജിദാലി ഏരിയാ കെ.എം.സി.സി സ്റ്റുഡന്‍സ് വിങ്ങ് രൂപീകരിച്ചു

  അതിഞ്ഞാല്‍ മഹല്ല് സംഗമം 3ന്

  മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി

  അതിഞ്ഞാല്‍ മഹല്ല് സംഗമം ; സ്വാഗതസംഘം കമ്മിറ്റിക്ക് രൂപമായി

  വേങ്ങര ഉപ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ബേവിഞ്ച അബ്ദുല്ലക്ക് ഒന്നാം സ്ഥാനം

  റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

  അബ്ദുല്‍ സലാമിന്റെ മയ്യത്ത് ഖബറടക്കി

  'രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിയണം'

  സലാം ബംബ്രാണയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  റാഫ് ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News