updated on:2016-12-26 02:13 PM
മൊഗ്രാല്‍ സ്‌കൂള്‍ ഹൈടെക് ക്ലാസ് റൂമിന് ഗ്രീന്‍സ്റ്റാറിന്റെ സഹായം

മൊഗ്രാല്‍ സ്‌കൂള്‍ ഹൈടെക്ക് ക്ലാസ് റൂമിന് ദുബായ് മൊഗ്രാല്‍ ഗ്രീന്‍സ്റ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായം കൈമാറുന്നു
www.utharadesam.com 2016-12-26 02:13 PM,
ദുബായ്: ദുബായ്-മൊഗ്രാല്‍ ഗ്രീന്‍സ്റ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മൊഗ്രാല്‍ സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ഹൈടെക് ക്ലാസ് റൂമിന് സംഭാവന ചെയ്ത ധനസഹായമായ 20,000 രൂപ ഗ്രൂപ്പ് പ്രതിനിധിയായ കുഞ്ഞഹമ്മദ് കെ.എ, എച്ച്.എം കരിം, റൗഫ് ബാഗ്ദാദ്, എം.പി ഇര്‍ഫാന്‍ എന്നിവര്‍ പ്രിന്‍സിപ്പല്‍ ടി. ഷൈനിന് കൈമാറി.
പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്‍, ഖാദര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ബേരിക്കന്‍സ് ചാമ്പ്യന്‍സ് ലീഗ് മാര്‍ച്ച് 24ന്

  അനുശോചിച്ചു

  കെസെഫ് കുടുംബ സംഗമം

  അറബ് മണലാരണ്യത്തിലും ജേതാവായി മൂസാ ഷരീഫ്

  യാത്രയയപ്പ് നല്‍കി

  'എന്റെ തളങ്കര, എന്റെ അഭിമാനം' കുടുംബ സംഗമം ആവേശമായി

  കെ.എം.സി.സി യുടെ ഇടപെടല്‍; ജിദ്ദയില്‍ പൊയ്‌നാച്ചി സ്വദേശി ജയില്‍ മോചിതനായി

  സഫ്‌റുദ്ദീന് ആശ്വാസ വാക്കുമായി കെ.എം.സി.സി നേതാക്കളെത്തി

  'എന്റെ തളങ്കര,എന്റെ അഭിമാനം' അബുദാബി-തളങ്കര ജമാഅത്ത് സംഗമം ഒന്നിന്

  ഗ്രീന്‍സിറ്റി ട്രോഫി ക്രിക്കറ്റ്: മംഗല്‍പാടി ജേതാക്കള്‍

  ഖത്തര്‍ കെ.എം.സി.സി കാസര്‍കോടന്‍ മഹിമ 16ന്

  മൊഗ്രാല്‍ ഫ്രണ്ട്‌ലി ലീഗ്: റൈസിംഗ് സ്റ്റാര്‍ ജേതാക്കള്‍

  യു.എ.ഇ. ദേശീയ ദിനം: സഅദിയ്യ റാലി നടത്തി

  യു.എ.ഇ-ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍

  മഅദനിക്ക് ഐക്യദാര്‍ഢ്യവുമായി പി.സി.എഫ്. മനുഷ്യാവകാശ സംഗമം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News