updated on:2017-01-06 12:41 PM
അപ്പയ്യമണിയാണി

www.utharadesam.com 2017-01-06 12:41 PM,
ബദിയടുക്ക: ബദിയടുക്ക അയ്യപ്പ ഭജനമന്ദിരത്തിലെ ഗുരുസ്വാമി ഇളന്തോടി സ്വദേശി അപ്പയ്യമണിയാണി (82) അന്തരിച്ചു. ഭാര്യ: ഗോപി. മക്കള്‍: നാരായണ, ഗോപാലകൃഷ്ണ, രാമചന്ദ്ര. മരുമക്കള്‍: ജയലക്ഷ്മി, രാജേശ്വരി, ഉഷ.



Recent News