updated on:2017-01-07 01:13 PM
കെ. കാര്‍ത്യായണിഅമ്മ

www.utharadesam.com 2017-01-07 01:13 PM,
കുറ്റിക്കോല്‍: ബേത്തൂര്‍ പാറ വളവിലെ കൊളുത്തിങ്കാല്‍ കാര്‍ത്യായനി അമ്മ (75) അന്തരിച്ചു. മക്കള്‍: കെ. ശാരദ, കെ. ദാമോദരന്‍, കെ. ഗംഗാധരന്‍ (ഹോട്ടല്‍ മൂകാംബിക ബേത്തൂര്‍പാറ), കെ. വത്സല (സി.പി.എം കുറ്റിക്കോല്‍ ദിനേശ് ബ്രാഞ്ചംഗം), കെ. ശൈലജ. മരുമക്കള്‍: കുഞ്ഞിരാമന്‍ രവി, ചന്ദ്രന്‍, ജയശ്രീ, ബിന്ദു. സഹോദരങ്ങള്‍: കെ. കുഞ്ഞമ്പു നായര്‍ (ഹോട്ടല്‍ മൂകാംബിക ചെര്‍ക്കള), കൃഷ്ണന്‍ നായര്‍, രോഹിണി, സുകുമാരന്‍, പരേതനായ മാലിങ്കു നായര്‍.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News