updated on:2017-01-08 12:40 PM
നാരായണി അമ്മ

www.utharadesam.com 2017-01-08 12:40 PM,
കുണ്ടംകുഴി: ബേഡകം മുള്ളങ്കോട്ടെ വെള്ളരിക്കയയില്‍ പരേതനായ മാലിങ്കു നായരുടെ ഭാര്യ നാരായണി അമ്മ (98) അന്തരിച്ചു. മക്കള്‍: കമലാക്ഷി, കാര്‍ത്യായനി, കുഞ്ഞിക്കണ്ണന്‍ നായര്‍, പരേതനായ മാധവന്‍ നായര്‍, മരുമക്കള്‍: കൃഷ്ണന്‍ നായര്‍, കുഞ്ഞമ്പു നായര്‍ (പയം) ലക്ഷ്മി, ശാന്ത (മുള്ളങ്കോട്), സഹോദരങ്ങള്‍ അമ്മാളു അമ്മ (പെരിയ) നാരായണന്‍ നായര്‍ (മുള്ളങ്കോട്)



Recent News