updated on:2017-01-08 12:48 PM
അബ്ദുല്ലകുഞ്ഞി

www.utharadesam.com 2017-01-08 12:48 PM,
ബദിയടുക്ക: മാന്യ സംസം നഗറിലെ അന്താഞ്ഞി എന്ന കെ. അബ്ദുല്ലകുഞ്ഞി (75) അന്തരിച്ചു. ഭാര്യ: പരേതയായ റുഖിയാബി. മക്കള്‍: അബ്ദുല്‍ മജീദ്, അഷറഫ്, ബീവി, പരേതനായ അബ്ദുല്‍റഹ്മാന്‍. മരുമക്കള്‍: ഫൗസിയ, ഖദീജ, ആയിഷത്ത് തസ്‌രിയ, മൊയ്തു.



Recent News