updated on:2017-01-10 12:26 PM
കാറിലെത്തിയ സംഘം വീട്ടമ്മയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു

www.utharadesam.com 2017-01-10 12:26 PM,
ചട്ടഞ്ചാല്‍: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണ്ണമാലകാറിലെത്തിയ സംഘം തട്ടിപ്പറിച്ചതായി പരാതി. കുന്നുപാറയിലെ അബ്ദുല്‍റഹ്മാന്റെ ഭാര്യ ആയിഷയുടെ മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് കുന്നുപാറയിലാണ് സംഭവം. ആയിഷയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.



Recent News
  22കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍

  മള്ളങ്കൈയില്‍ നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറിലിടിച്ചു; ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

  കന്യപ്പാടി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

  സിനാന്‍ വധക്കേസ് വിധി 31ലേക്ക് മാറ്റി

  നഗരസഭാ മുന്‍ വനിതാ കൗണ്‍സിലര്‍ ദുബായില്‍ കാറില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടും മുമ്പെ എട്ടു വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി

  അമ്മയേയും മകനേയും സദാചാര ഗുണ്ടകള്‍ അക്രമിക്കാന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍, കാര്‍ പിടിയില്‍

  കണ്ണാടിയില്ലാത്ത ഇരുചക്രവാഹനങ്ങള്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കും

  ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

  75 കുപ്പി വിദേശമദ്യം പിടിച്ചു; പ്രതി ഓടിരക്ഷപ്പെട്ടു

  സ്ത്രീധനപീഡനം: നാലു പേര്‍ക്കെതിരെ കേസ്

  മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ചു

  അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കേസ്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News