updated on:2017-01-10 12:37 PM
എല്ലാമതവിഭാഗങ്ങളും പരസ്പര സൗഹാര്‍ദ്ദം കൊണ്ട് രാജ്യത്തെ പൂന്തോപ്പാക്കണം-ഇമാം ഉമര്‍ അഹമദ് ഇല്ല്യാസി

www.utharadesam.com 2017-01-10 12:37 PM,
തളങ്കര: എല്ലാ മതവിഭാഗങ്ങളും പരസ്പര സൗഹാര്‍ദ്ദം കൊണ്ട് രാജ്യത്തെ പൂന്തോപ്പാക്കി മാറ്റണമെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഇമാം ഡോ: ഉമര്‍ അഹമദ് ഇല്ല്യാസി പറഞ്ഞു.
പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമു അത്ത് പള്ളിയും മാലിക് ദീനാര്‍ മഖ്ബറയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹമാണ് ഇസ്ലാം ഉത്‌ഘോഷിക്കുന്നതെന്നും ഇസ്ലാമിന്റെ മഹത്വം എല്ലാ വിഭാഗം ജനങ്ങള്‍ക്കും മനസ്സിലാകുന്ന രീതിയിലാവണം ഓരോ മുസല്‍മാന്റേയും ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തി, പ്രുമഖ വ്യവസായി പ്രകാശ് ലോധ റായ്പൂര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി, കാസര്‍കോട് സംയുക്ത ജമാഅത്ത് ട്രഷറര്‍ എന്‍.എ അബൂബക്കര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍, സെക്രട്ടറി ടി.എ ഷാഫി, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.



Recent News
  നീലേശ്വരം സ്വദേശി തൂങ്ങിമരിച്ചു

  ചര്‍ച്ചിന്റെ നവീകരണ ജോലിക്കെത്തിയ ആലക്കോട് സ്വദേശിയുടെ വാനിന്റെ ഗ്ലാസ് തകര്‍ത്ത് പണവും എ.ടി.എം കാര്‍ഡുകളും കവര്‍ന്നു

  തലപ്പാടിയില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

  പൊതുസ്ഥലത്ത് കലഹത്തിലേര്‍പ്പെട്ടതിന് കേസ്

  മഞ്ചേരിയില്‍ കൊല്ലപ്പെട്ട ആഷിഫിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

  ബി.എഡ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  ബദിയടുക്കയില്‍ ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

  കുളിമുറിയില്‍ വീണ് മരിച്ചു

  മാസ്തിക്കുണ്ട് സ്വദേശി മൈസൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

  റിയാസ് മൗലവിയുടെ കൊല കാസര്‍കോടിനെ ഗുജറാത്താക്കാനുള്ള നീക്കം - പി. ജയരാജന്‍

  മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബരമായി; 25 പതാകകള്‍ വാനിലുയര്‍ന്നു

  ഇമാം ശാഫീ അക്കാദമി ജല്‍സ: ഇത്തിസാല്‍ കുടുംബ സംഗമം ശ്രദ്ധേയമായി

  എസ്.എസ്.എഫ് സന്ദേശയാത്ര പ്രയാണം തുടങ്ങി

  മഡ്ക്ക ചൂതാട്ടം: രണ്ടുപേര്‍ അറസ്റ്റില്‍

  വിദേശമദ്യവുമായി മാടത്തടുക്ക സ്വദേശി അറസ്റ്റില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News