updated on:2017-01-10 01:04 PM
ടി. ചിരുത

www.utharadesam.com 2017-01-10 01:04 PM,
കുറ്റിക്കോല്‍: കുറ്റിക്കോല്‍ നിടുകുഴിയിലെ ടി. ചിരുത (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ടി. കണ്ണന്‍. മക്കള്‍: ദേവകി, അമ്മാളു, രാമചന്ദ്രന്‍, കാര്‍ത്യായനി, സുലോചന, രാമകൃഷ്ണന്‍ (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, ബേഡകം ). മരുമക്കള്‍: കണ്ണന്‍, രോഹിണി, നാരായണന്‍, കുമാരന്‍, ദീപ.



Recent News