updated on:2017-01-10 02:16 PM
കുശല

www.utharadesam.com 2017-01-10 02:16 PM,
പെര്‍ള: മുള്ളേരിയ, പെര്‍ള എന്നിവിടങ്ങളില്‍ നേരത്തെ ഹോട്ടല്‍ നടത്തിയിരുന്ന കര്‍ണാടക അര്‍ളപ്പദവ് സ്വദേശി കുശല (68) അന്തരിച്ചു. നേരത്തെ എണ്‍മകജെ പഞ്ചായത്ത് ബി.ജെ.പി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. മംഗലാപുരം കാവൂരിലാണ് താമസം. ഭാര്യ: പുഷ്പലത. മക്കള്‍: ശ്രുതി, ശ്രാവണ്‍.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News