updated on:2017-01-11 11:56 AM
കെ. കല്ല്യാണി

www.utharadesam.com 2017-01-11 11:56 AM,
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡിലെ കെ. കല്ല്യാണി (57) അന്തരിച്ചു. ദീര്‍ഘകാലം പരവനടുക്കത്തും മാങ്ങാട്ടും ഡോ. എ.വി.എം ബഷീറിന്റെ ക്ലീനിക്കില്‍ സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രശാന്തി നഴ്‌സിംഗ് ഹോമില്‍ ജോലിയില്‍പ്രവേശിച്ച കല്ല്യാണി മിഡ്‌വൈഫായതിന് ശേഷം പരവനടുക്കം നഴ്‌സിംഗ് ഹോമില്‍ ജോലിയില്‍ ചേര്‍ന്നു. പരേതരായ അയ്യപ്പന്‍ വൈദ്യരുടേയും ചിരുതയുടേയും മകളാണ്. ഭര്‍ത്താവ്: കെ.വി പുരുഷോത്തമന്‍. മകള്‍: അനുശ്രീ. സഹോദരങ്ങള്‍: പരേതരായ ഡ്രൈവര്‍ അപ്പു, നാരായണി, രേവതി.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News