updated on:2017-01-11 11:08 AM
ചെക്കില്‍ തിരിമറി നടത്തി ഒമ്പത് ലക്ഷം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

www.utharadesam.com 2017-01-11 11:08 AM,
കാസര്‍കോട്:ചെക്കില്‍ തിരിമറി നടത്തി ഒമ്പത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊവ്വലില്‍ താമസിക്കുന്ന സലീ(33)മിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂരിലെ മറ്റൊരു യുവാവ് കസ്റ്റഡിയിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നല്‍കിയ ചെക്കിലാണ് തിരിമറി കണ്ടെത്തിയത്.
ബംഗളൂരുവിലെ വിജയ ബാങ്കിന്റെ പേരിലാണ് ചെക്ക്. ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജിന്റെതാണ് ചെക്കെന്നും ഈ ചെക്കിലാണ് കൃത്രിമം കാട്ടിയതെന്നും മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് മാനേജര്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്.



Recent News
  കത്തുന്ന വേനലിലും വറ്റാത്ത കിണറുണ്ട്; വൃത്തിയാക്കാന്‍ പഞ്ചായത്ത് കനിയുന്നില്ല

  സുല്‍ത്താന്‍ ഗോള്‍ഡില്‍ അക്ഷയതൃതീയ ഓഫര്‍

  മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം

  കൊല്ലപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ മന്ത്രിയെ ഒരു സംഘം തടഞ്ഞു

  വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

  ഗവ. ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ സമ്മേളനം 29 ന്

  റിയാസ് മൗലവി വധം: കാസര്‍കോട് യുവജന കൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കുന്നു

  വനമേഖലയില്‍ സൂക്ഷിച്ച 110 ലിറ്റര്‍ വാഷ് പിടിച്ചു

  ഇവിടെ നടക്കുന്നത് പൊലീസ് മേധാവി കാണുന്നില്ലേ?- ഹൈക്കോടതി

  കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് കുഴഞ്ഞ് വീണു

  ബെദ്രടുക്കയില്‍ പട്രോളിങ്ങിനിടെ ഫ്‌ളെയിംഗ് സ്‌ക്വാഡിനെ തടഞ്ഞു; അഞ്ചുപേര്‍ അറസ്റ്റില്‍

  ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ച ദിവസം പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

  മഞ്ഞപ്പിത്തം: ഓട്ടോഡ്രൈവര്‍ മരിച്ചു

  കാലിച്ചാനടുക്കത്ത് വീട് കത്തി നശിച്ചു

  ബാലകൃഷ്ണന്‍ മാങ്ങാട് സ്വന്തം മണ്ണില്‍ നിന്ന് കഥ പറഞ്ഞ കഥാകൃത്ത്-പി.കെ പാറക്കടവ്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News