updated on:2017-01-11 12:03 PM
നരഹത്യ കേസുകളടക്കം നാല് കേസുകളിലെ പ്രതി അറസ്റ്റില്‍

www.utharadesam.com 2017-01-11 12:03 PM,
കാസര്‍കോട്: രണ്ട് നരഹത്യ കേസുകളടക്കം നാല് കേസുകളില്‍ വാറണ്ടുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂഡ്‌ലു ബട്ടംപാറയിലെ കെ. മഹേഷി (20)നെയാണ് സി.ഐ. സി.എ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള വാറണ്ട് സംഘം അറസ്റ്റ് ചെയ്തത്. 2015 സപ്തംബര്‍ 18ന് കാസര്‍കോട് പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെ ചീത്ത വിളിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ കേസിലും 2014 ഫെബ്രുവരി 10ന് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കിടെ യോഗേഷിനെ അക്രമിച്ച കേസിലും മഹേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.



Recent News
  ചട്ടഞ്ചാല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

  പുത്തിഗെയില്‍ അമ്മയും ഏഴു മാസം പ്രായമുള്ള കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍

  കോഴിക്കോട് സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടുപോയി 7.4 ലക്ഷം രൂപ കൊള്ളയടിച്ചു; നാല് പേര്‍ക്കെതിരെ കേസ്

  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തലയില്‍ വീണ് ദേലംപാടി സ്വദേശിനി മരിച്ചു

  മടിക്കേരിയില്‍ ബൈക്ക് മോഷണം; മൂന്ന് ചട്ടഞ്ചാല്‍ സ്വദേശികള്‍ അറസ്റ്റില്‍

  ഗവ. കോളേജിലെ ജനല്‍കമ്പിയിളക്കി ലാബ് ഉപകരണങ്ങള്‍ മോഷ്ടിച്ചു

  വടിയില്‍ പശ പുരട്ടി നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ തിരയുന്നു

  എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

  യുവാവിനെ മര്‍ദ്ദിച്ചതിന് 5 പേര്‍ക്കെതിരെ കേസ്

  വ്യാപാരിയെ അക്രമിച്ചത് പണം തട്ടാന്‍; രണ്ട് പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നു

  ജോലി ചെയ്ത വാഹനഷോറൂം പൂട്ടി; പരാതിയുമായെത്തിയ യുവതിക്ക് ഒരു മാസത്തെ ശമ്പളം പിരിച്ച് നല്‍കി പൊലീസ് മാതൃകയായി

  കാഞ്ഞങ്ങാട്ട് ഐസ്‌ക്രീം പാര്‍ലറില്‍ തീപിടിത്തം

  മര്‍ദ്ദനമേറ്റു

  മദ്യപിച്ച് സഹയാത്രികരോട് അപമര്യാദയായി പെരുമാറിയ യുവാവ് റിമാന്റില്‍

  കോഴിക്കെട്ട്: മൂന്ന് പേര്‍ അറസ്റ്റില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News