updated on:2017-01-11 06:06 PM
മത്സ്യ തൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു

www.utharadesam.com 2017-01-11 06:06 PM,
ഉദുമ: കടലില്‍ മീന്‍ പിടിക്കാന്‍ തോണിയില്‍ കയറുന്നതിനിടയില്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ തമ്പരാന്‍ വളപ്പിലെ പരേതനായ ഗോവിന്ദന്റെ മകന്‍ ജി. കുഞ്ഞികൃഷ്ണനാ (50) ണ് മരിച്ചത്. ഇന്നലെ രാവിലെ ബേക്കല്‍ കടപ്പുറത്താണ് സംഭവം. കുഴഞ്ഞ് വീണ കുഞ്ഞികൃഷ്ണനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അമ്മ: കാര്‍ത്യായനി. ഭാര്യ: ശോഭ, മക്കള്‍: ഷിജി, അപ്പു, കിങ്ങണി. സഹോദരങ്ങള്‍: വിജയന്‍ (സി.പി.എം ബേക്കല്‍ ബ്രാഞ്ചംഗം), വത്സലന്‍, മണി, ബാബു, രാജന്‍, ബിന്ദു, പരേതയായ രമണി.



Recent News
  എരിയാലില്‍ തീവണ്ടി തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

  സി.പി.എം സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും; കോടിയേരി തുടര്‍ന്നേക്കും 9 പേരെ ഒഴിവാക്കി; 10 പുതുമുഖങ്ങള്‍

  ബംബ്രാണയില്‍ പൊലീസിന് നേരെ കല്ലേറ്; ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും, എസ്.ഐ.ക്കും പൊലീസുകാരനും പരിക്ക്

  കൊടി കാണാതായതിനെച്ചൊല്ലി ആരിക്കാടി കുന്നില്‍ ബി.ജെ.പി- ഡി.വൈ.എഫ്.ഐ. സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്ക്

  പ്രവര്‍ത്തകരില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സജീവം

  ആരിക്കാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

  സി. രാഘവന്‍ സാംസ്‌കാരിക ഭൂമികക്ക് ചന്തം ചാര്‍ത്തിയ സാഹിത്യകാരന്‍-ഡോ. ഖാദര്‍ മാങ്ങാട്

  നഗരമധ്യത്തില്‍ യുവാവിനെ 'കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു'

  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു