updated on:2017-01-11 01:15 PM
എം.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് 25 പേര്‍ക്കെതിരെ കേസ്‌

www.utharadesam.com 2017-01-11 01:15 PM,
കാസര്‍കോട്: ഇരിയണ്ണി ജി.വി.എച്ച്.എസില്‍ അക്രമം. ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഹൈദരാലി (17), അറഫാത്ത് (17), ഇബ്രാഹിം ഫാരിസ് (17), മുഹമ്മദ് അജ്മല്‍ (17), മുഹമ്മദ് മഷൂദ് (17), ബിസ്മാഹ് (17), അഹമദ് ആരിഫ് (17) എന്നിവരെ പരിക്കേറ്റ നിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. 25 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. സ്‌കൂള്‍ വിട്ട ഉടനെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുമ്പ് വടി, കല്ല് തുടങ്ങിയവയുമായി തിരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നുവെന്ന് ആസ്പത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.



Recent News
  തെങ്ങ് കയറ്റ തൊഴിലാളി നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു

  നഗരസഭ കാര്യാലയത്തിന് സമീപം മാലിന്യത്തിന് തീയിട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു

  ബേവിഞ്ചയില്‍ അനധികൃത മണല്‍കടത്തെന്ന് പരാതി

  ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

  ചെമനാട് പാലത്തിന് സമീപം അനധികൃത മണല്‍ ശേഖരം പിടികൂടി

  16 കാരന്‍ ബൈക്ക് ഓടിച്ചു; ബന്ധുവിനെതിരെ കേസ്

  12 കാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

  കുമ്പളയില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് എട്ട് പേര്‍ ആസ്പത്രിയില്‍

  ജനുവരി 24 ന് സ്വകാര്യ ബസ് പണിമുടക്ക്

  കാഞ്ഞങ്ങാട്ട് ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

  പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

  വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്‌

  ബ്രോഡ് ബാന്റ് കണക്ഷന്‍: കേബിള്‍ ടി.വി സംരംഭകര്‍ക്ക് സര്‍ക്കാര്‍ തുല്ല്യപരിഗണന നല്‍കണം-സി.ഒ.എ

  വ്യാപാരികളേയും കെട്ടിട ഉടമകളേയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്നുവെന്ന് ആക്ഷേപം; ഡി.ജി.പിക്ക് പരാതി നല്‍കും

  മലബാര്‍ ഗോള്‍ഡില്‍ എം.ജി.ഡി.എഫ് ഫെസ്റ്റിവല്‍ തുടങ്ങി; ആദ്യ നറുക്കെടുപ്പ് 24ന്‌




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News