updated on:2017-01-11 12:30 PM
കുഞ്ഞിരാമന്‍ ടൈലര്‍

www.utharadesam.com 2017-01-11 12:30 PM,
ബദിയടുക്ക: പെരഡാല സഞ്ചിത്തടുക്കയിലെ കുഞ്ഞിരാമന്‍ ടൈലര്‍(81) അന്തരിച്ചു. മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. ഭാര്യ: ഓമന. മക്കള്‍: രാജേഷ്, അനില്‍, രാധ, സുജാത. മരുമക്കള്‍: ശുഭ, സുമ, രത്‌നാകരന്‍, അരവിന്ദ.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News