updated on:2017-01-11 12:59 PM
'പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കണം'

www.utharadesam.com 2017-01-11 12:59 PM,
ഉപ്പള: പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കണമെന്നും പുതിയ റേഷന്‍ കാര്‍ഡ് വിതരണം ത്വരിതപ്പെടുത്തണമെന്നും ഐ.എന്‍.എല്‍. മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അബ്ദുല്‍ റഹ്മാന്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍. ജില്ലാ ട്രഷറര്‍ സഫറുള്ള ഹാജി പട്ടേല്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂസുഫ് ഒളയം, അബ്ദുല്ല മൊഗ്രാല്‍, മുഖ്ഷിദ് ഉപ്പള, കെ.എം.എസ്. മഗ ആരിക്കാടി, ജാഫര്‍ കുമ്പള, ഹനീഫ് അയ്യൂര്‍, ഫാറൂഖ് കുമ്പള എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ഷൈഖ് ഹനീഫ് സ്വാഗതവും മുസ്തഫ കുമ്പള നന്ദിയും പറഞ്ഞു.



Recent News
  വായനാദിനം ആചരിച്ചു

  പനി പടരുന്നു; ബി.എം.എസ്. മാര്‍ച്ച് നടത്തി

  'കുട്ടികളെ മൊബൈലിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും അതിപ്രസരത്തില്‍ നിന്ന് സംരക്ഷിക്കണം'

  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

  മധൂര്‍ പഞ്ചായത്തില്‍ ശുചീകരണം നടത്തി

  എസ്.വൈ.എസ്. ജില്ലാ നേതൃക്യാമ്പ് 18ന് ചന്തേരയില്‍

  അംഗപരിമിത കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ പെടുത്തണം -വികലാംഗ ഫെഡറേഷന്‍

  രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം; ബ്ലോക്ക് കോണ്‍ഗ്രസ് ധര്‍ണ്ണ 30ന്

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ നാഡീസ്പന്ദനം അറിഞ്ഞ് -എ. അബ്ദുറഹ്മാന്‍

  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ബി.ജെ.പി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണം -യൂത്ത് ലീഗ്

  'വ്രതശുദ്ധിയിലൂടെ ആര്‍ജ്ജിച്ച നന്മകള്‍ ജീവിത വഴിയില്‍ വെളിച്ചമേകും'

  കോച്ച് ഫാക്ടറി കടത്തിക്കൊണ്ട് പോകാനുള്ള നീക്കം പുനഃപരിശോധിക്കണം -പി. കരുണാകരന്‍ എം.പി

  റാങ്ക് ജേതാവിന് സ്വീകരണവും പെരുന്നാള്‍ സൗഹൃദ സംഗമവും നടത്തി

  ഡോ.വിപിന്‍ ചന്ദ്രന്‍ പ്രസി., ജയന്‍ നീലേശ്വരം സെക്ര.

  വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പുസ്തക വിതരണവുമായി തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News