updated on:2017-01-11 02:00 PM
ഗവ. കോളേജില്‍ ബിരിയാണി ഫെസ്റ്റ്

www.utharadesam.com 2017-01-11 02:00 PM,
കാസര്‍കോട്: ഗവ: കോളേജിലെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ യൂണിയന്റെ വിജയം ആഘോഷിച്ചത് പുതുമയാര്‍ന്നൊരു ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു കൊണ്ടാണ്. കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും മറ്റു പ്രത്യേക ക്ഷണിതാക്കള്‍ക്കും ബിരിയാണി നല്‍കികൊണ്ടാണ് ബിരിയാണി ഫെസ്റ്റ് ആഘോഷിച്ചത്. കോളേജിന്റെ പ്രവേശന കവാടത്തില്‍ ലൈവ് മ്യൂസിക്കിന്റെ അകമ്പടിയും ഉണ്ടായിരുന്നു.
ബിരിയാണി ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ: ഖത്തര്‍ ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ: ബാബുരാജ് അധ്യക്ഷത വഹിച്ചു. ഒ.എസ്.എ പ്രതിനിധി സി.എല്‍ ഹമീദ്, പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണന്‍, യൂണിയന്‍ ചെയര്‍മാന്‍ ഉമ്മര്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി ഫിറോസ് ഷാ, ഷഹലുദ്ദീന്‍ ചെര്‍ക്കള, ബിലാല്‍ മുനവ്വര്‍ സയ്യിദ് പ്രസംഗിച്ചു.



Recent News
  കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ബോര്‍വെല്‍ നന്നാക്കി സെലക്ടഡ് ബന്താട്

  'നജീബ് എവിടെ' എസ്.ഐ.ഒ. ഒപ്പുശേഖരണം നടത്തി

  ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ്: തെരുവത്ത് സ്‌പോര്‍ട്ടിങ്ങിന് ജയം

  മോട്ടിവേഷന്‍ ക്ലാസ് നടത്തി

  ഇ. അഹമ്മദ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി

  കാഴ്ചയ്ക്ക് സ്വീകരണം നല്‍കി നെല്ലിക്കുന്നിലെ യുവാക്കള്‍

  അഡ്വക്കറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 25ന്

  മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സി. കെട്ടിടം ഉദ്ഘാടനം ചെയ്തു

  'നഗരത്തിലെ റോഡുകള്‍ നന്നാക്കണം'

  ഖാദിമേളയ്ക്ക് തുടക്കമായി

  നാടിനെ സംസ്‌കരിച്ചെടുക്കുന്നതില്‍ സ്ഥാപനങ്ങളുടെ പങ്ക് ഉന്നതം -മുനവ്വറലി തങ്ങള്‍

  എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു

  'വഴിയോരത്ത് കച്ചവടം ചെയ്യാന്‍ അംഗപരിമിതര്‍ക്ക് സൗകര്യം വേണം'

  മതപ്രഭാഷണം ആരംഭിച്ചു

  സൗകര്യങ്ങള്‍ എല്ലാമുണ്ടായിട്ടും ഇവിടെ കുടിവെള്ളം കിട്ടാക്കനി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News