updated on:2017-01-11 02:10 PM
എക്‌സലന്‍സി ടെസ്റ്റ് 29ന്

www.utharadesam.com 2017-01-11 02:10 PM,
കാസര്‍കോട്: എസ്.എസ്.എല്‍.സി, പ്ലസ്‌വണ്‍, പ്ലസ്ടു വീദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിസിഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യാ സംഘടിപ്പിക്കുന്ന മോഡല്‍ പരീക്ഷ എക്‌സലന്‍സി ടെസ്റ്റ് 29ന് സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളില്‍ നടക്കും. ഇംഗ്ലീഷ്്, കണക്ക്, സോഷ്യല്‍ എന്നീ വിഷയങ്ങളിലാണ് പരീക്ഷ. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകിട്ട് നാല് മണിക്ക് സമാപിക്കും. തിരഞ്ഞെടുത്ത ട്യൂട്ടര്‍മാര്‍ ഓരോ കേന്ദ്രത്തിലും മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കും. ജില്ലാ പ്രവര്‍ത്തക സമിതി കാര്യങ്ങള്‍ വിലയിരുത്തി. പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഫോണ്‍: 9746129902, 8547547668,Recent News
  ഉദ്ഘാടനം കഴിഞ്ഞിട്ടും അടല്‍ജി കമ്മ്യൂണിറ്റി ഹാള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി

  കോട്ടൂര്‍ കെ.എ.എല്‍.പി.സ്‌കൂള്‍ 'ഹലോ ഇംഗ്ലീഷ്' 'മലയാളത്തിളക്കം'

  മധുവാഹിനി ലൈബ്രറി 25ന് തുറക്കും

  ഇ. അഹമ്മദ്-ഹമീദലി ഷംനാട് അനുസ്മരണം ഒന്നിന്

  അഖിലേന്ത്യാ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണ്ണമെന്റ് ഏപ്രില്‍ രണ്ട് മുതല്‍ മുള്ളേരിയയില്‍

  കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം -യൂത്ത് ലീഗ്

  ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം കുറ്റിക്കോലില്‍

  ബേഡഡുക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം സമൂഹത്തിന് മാതൃക -ഉമ്മന്‍ചാണ്ടി

  തെയ്യംകെട്ടു ഉത്സവം: നാട്ടുകാരുടെ സംഗമം നടത്തി

  കടലോര മേഖലയില്‍ ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിരിയണം -മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്

  പാലക്കുന്നില്‍ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് 27ന്

  സ്‌കൂള്‍ വികസനത്തിന് ഏവരും കൈകോര്‍ക്കണം -എ.ജി.സി ബഷീര്‍

  സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം നടത്തി

  യുവധാര പ്രീമിയര്‍ലീഗ്: ടീം അറ്റ്‌ലാന്റിക് ജേതാക്കള്‍

  ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: ഇഖ്‌വാന്‍സ് അടുക്കത്ത്ബയലിന് ജയം
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News