updated on:2017-01-11 01:16 PM
മജീദ് തളങ്കര പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക- എ. അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2017-01-11 01:16 PM,
കാസര്‍കോട്: ആത്മാര്‍ത്ഥതയും ലാളിത്യവും കൈമുതലാക്കി പാവപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടി മരണം വരെ പ്രവര്‍ത്തിച്ച മജീദ് തളങ്കര പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ പറഞ്ഞു. അസംഘടിതരും ദുര്‍ബല വിഭാഗങ്ങളുമായ ബീഡി തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ധീരമായ പ്രവര്‍ത്തനങ്ങളാണ് മജീദ് തളങ്കര നടത്തിയത്. എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്്‌റഫ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വിഎം മുനീര്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, വൈസ് പ്രസിഡണ്ട് എ.എ അസീസ്, സെക്രട്ടറി ഹമീദ് ബെദിര, ബീഡി തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ടി.കെ ഹുസൈന്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുല്‍ സമദ്, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ഷരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല, ടി.പി മുഹമ്മദ് അനീസ്, ഇബ്രാഹിം പറമ്പത്ത്, ഷംസുദ്ദീന്‍ ആയിറ്റി, കെ.എം. സി ഇബ്രാഹിം, ബി.പി മുഹമ്മദ്, സുബൈര്‍ മാര, മുഹമ്മദ് ആറങ്ങാടി, മാഹിന്‍ മുണ്ടക്കൈ, ഖാദര്‍ മൊഗ്രാല്‍, മുംതാസ് സമീറ, ബീഫാത്തിമ ഇബ്രാഹിം, ഫരീദ സക്കീര്‍, സുഫൈജ അബൂബക്കര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുജീബ് തളങ്കര, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് പടഌ അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, വെല്‍ക്കം മുഹമ്മദ് ഹാജി, കെ.എം ഹാരിസ്, ഷുക്കൂര്‍ ചെര്‍ക്കളം, നൗഫല്‍ തായല്‍, ഹമീദ് ചേരങ്കൈ, സിദ്ദീഖ് ചക്കര, കൊവ്വല്‍ അബ്ദുല്‍ റഹ്്മാന്‍, കരീം കുശാല്‍ നഗര്‍ പ്രസംഗിച്ചു.Recent News
  മുളിയാര്‍ സുബ്രഹ്മണ്യക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 28ന്

  അഭിജിത് ദേശീയ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്ക്

  കുഞ്ഞു മനസ്സുകള്‍ക്ക് കുട്ടി സമ്മാനവുമായി സി.വൈ.സി.സി. സ്‌കൂള്‍ കിറ്റ് വിതരണ പദ്ധതി കാസര്‍കോട്ട്

  നാവില്‍ കൊതിയൂറും വിഭവങ്ങളുമായി ചക്ക മഹോത്സവം തുടങ്ങി

  ആസ്ട്രല്‍വാച്ചസ് കമ്പനി സ്ഥലം സംരക്ഷിക്കണം -സി.ഐ.ടി.യു.

  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

  ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

  എം.എസ്.എഫ് തിരിച്ചറിവ് ക്യാമ്പ് നടത്തി

  സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷവും സമ്പൂര്‍ണ്ണ വൈദ്യുതി പ്രഖ്യാപനവും നടത്തി

  ജവാസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്‌കൂള്‍ ബാഗ് വിതരണവും റമദാന്‍ പഠന ക്ലാസും സംഘടിപ്പിച്ചു

  എസ്.എന്‍.ഡി.പി. കലോത്സവം സമാപിച്ചു

  തുറമുഖങ്ങളിലെ മണല്‍ വാരല്‍ പുന:സ്ഥാപിക്കണം -സി.ഐ.ടി.യു

  എ.എസ് ഷംസുദ്ദീനെ ആദരിച്ചു

  തളങ്കര ഫുട്‌ബോള്‍: കാണികളെ ആവേശം കൊള്ളിച്ച് ഫാസ്‌ക് കുണിയ ഫൈനലില്‍

  മണല്‍വാരല്‍ തൊഴിലാളികള്‍ പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News