updated on:2017-01-11 07:17 PM
തമ്പ് മേല്‍പറമ്പ് കിടപ്പിലായ രോഗികള്‍ക്ക് ആധാര്‍ കാര്‍ഡെടുപ്പ് സംഘടിപ്പിച്ചു

www.utharadesam.com 2017-01-11 07:17 PM,
മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ നേതൃത്വത്തില്‍ ചൗക്കി അക്ഷയ സെന്ററിന്റെ സഹകരണത്തോടെ മേല്‍പറമ്പിലെയും പരിസര പ്രദേശങ്ങളിലേയും കിടപ്പിലായ രോഗികള്‍ക്കായി ആധാര്‍ കാര്‍ഡ് എടുപ്പ് നടത്തി. കാസര്‍ക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഹ്മത്ത് അഷ്‌റഫ്, ആയിഷ അബൂബക്കര്‍, സെയ്ത്തുന്‍ അഹമ്മദ്, തമ്പ് മേല്‍പറമ്പ് ജനറല്‍ സെക്രട്ടറി അനൂപ് കളനാട്, സുബൈര്‍ പള്ളിപ്പുറം, താജുദ്ധീന്‍ ചെമ്പിരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. വീടുകളില്‍ ചെന്നുള്ള ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ചതുടരും. ശനിയാഴ്ച തമ്പ് മേല്‍പറമ്പ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ആധാര്‍ ക്യാമ്പും പാന്‍ കാര്‍ഡ് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കും. വിവരങ്ങള്‍ക്ക് 9847023970 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



Recent News
  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി

  അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

  പരീക്ഷാവിജയികളെ അനുമോദിച്ചു

  പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്