updated on:2018-11-15 07:23 PM
കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

www.utharadesam.com 2018-11-15 07:23 PM,
കുമ്പള: കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മണിക്കൂറുകള്‍ക്ക് ശേഷം മംഗലാപുരത്ത് കണ്ടെത്തി.
ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ ഇന്നലെ ഉച്ചമുതലാണ് കാണാതായത്. ഇതോടെ കുട്ടിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുകയും കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. ഇതിനിടെ രാത്രി 8 മണിയോടെ കുട്ടിയെ മംഗലാപുരം ബന്തര്‍ പൊലീസ് കണ്ടെത്തുകയും വിവരം കുമ്പള പൊലീസിനെ അറിയിക്കുകയും ചെയ്തു. കുമ്പള പൊലീസ് കുട്ടിയെ നാട്ടിലെത്തിച്ച ശേഷം ബന്ധുക്കളെ ഏല്‍പ്പിച്ചു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു