updated on:2019-05-08 08:42 PM
ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

www.utharadesam.com 2019-05-08 08:42 PM,
കാസര്‍കോട്: ഇന്ത്യന്‍ ജൂനിയര്‍ ബാഡ്മിന്റന്‍ ഒന്നാം റാങ്കുകാരിയായ കാസര്‍കോട് സ്വദേശിനിയായ നഫീസാ സാറാ സിറാജിനെ കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു.
ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ നടന്ന പരിപാടി കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ഫത്താഹ് അധ്യക്ഷത വഹിച്ചു.
സുല്‍ഫ്‌ലക്‌സ് മാറ്റേഴ്‌സ് ലിമിറ്റഡ് എം.പി മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായിരുന്നു. അബ്ദുല്ല പടിഞ്ഞാര്‍, എന്‍.എ അബൂബക്കര്‍, സി.എല്‍ ഹമീദ്, അജയന്‍ പരവനടുക്കം, പവിത്രന്‍ മാഷ്, ഉസ്മാന്‍ കടവത്ത്, ശരീഫ് സാഹിബ് സംബന്ധിച്ചു. സാറാ സിറാജിനുള്ള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപഹാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്മാന്‍ നല്‍കി.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍