updated on:2019-05-14 06:41 PM
അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

www.utharadesam.com 2019-05-14 06:41 PM,
കാസര്‍കോട്: വയനാട്ട് 14 മുതല്‍ 18 വരെ നടക്കുന്ന ടൂര്‍ണമെന്റിലേക്കുള്ള അണ്ടര്‍-23 ജില്ലാ ടീമിനെ അണ്ടര്‍-19 സംസ്ഥാന താരം അഭിജിത് കെ. നയിക്കും. കെ.സി.എ സീനിയര്‍ അക്കാദമി താരവും നീലേശ്വരം സ്വദേശിയും കൂടിയായ അഭിജിത് മികച്ച ഓള്‍റൗണ്ടര്‍ ആണ്. ടീം അംഗങ്ങള്‍: ആദിത്യ ചന്ദ്രന്‍, മുഹമ്മദ് കൈഫ്, മുഹമ്മദ് ആദില്‍, ജാവേദ് ഫാസില്‍, അഹമ്മദ് ഇഹ്തിഷാം, മുഹമ്മദ് ദില്‍ഷാദ് അക്രം, മുസമ്മില്‍, സിറാജ്, ഗോകുല്‍, പൃഥ്വിരാജ്, അഫീഫ് കമാല്‍, അക്ഷയ് കുമാര്‍ കെ, മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് അജ്‌നാസ് പി.എം. ടീം മാനേജര്‍: കെ.ടി നിയാസ്.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍