updated on:2019-05-15 06:34 PM
ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്- എം.എല്‍.എ.

www.utharadesam.com 2019-05-15 06:34 PM,
ചെമ്മനാട്: സിവില്‍ സര്‍വീസ് രംഗത്തും എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷയിലും മികച്ച നേട്ടം കരസ്ഥമാക്കിയ കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണാണ് ചെമ്മനാട് എന്ന് എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ പറഞ്ഞു. മാഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിങ് ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ബയോളജി സയന്‍സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം നേടിയ മാഫ് ജാക്കേഴ്‌സ് ക്ലബ് അംഗം അബ്‌ലസ് മുഹമ്മദ് ഷംനാടിനുള്ള മാഫ്ജാക്കേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹം സമ്മാനിച്ചു.
സഹീദ് എസ്.എ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി മുണ്ടാങ്കുലം, സി.എല്‍. ഹമീദ്, നാസര്‍ വടക്കുംഭാഗം, സിദ്ദീഖ് എം.എ, അല്‍ത്താഫ്, റിഷാദ് പ്രസംഗിച്ചു. റിയാസ് സി.ടി സ്വാഗതവും ഷംസുദ്ദീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി