updated on:2019-05-18 06:06 PM
അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2019-05-18 06:06 PM,
തൈവളപ്പ്: പഴകാല ഇലക്ട്രിക് വയറിങ്ങ് കോണ്‍ട്രാക്ടര്‍ കുന്‍ച്ച എന്ന അബ്ദുല്‍ റഹ്മാന്‍ തൈവളപ്പ് (60) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യമാര്‍: ഖദീജ, മറിയുമ്മ. മക്കള്‍: നാസ്മിയ, മിദ്‌ലാജ്. മരുമകന്‍: യൂസുഫ് തൈവളപ്പ്.



Recent News