updated on:2019-05-18 06:09 PM
വി.കെ. പവിത്രന്‍

www.utharadesam.com 2019-05-18 06:09 PM,
പാലക്കുന്ന്: തെക്കേക്കര വണ്ണാത്തികടവില്‍ വി.കെ. പവിത്രന്‍ എന്ന കൊട്ടന്‍ (68) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: രജനി, രജിത. മരുമക്കള്‍: ചന്ദ്രന്‍ എരുത്‌വളപ്പ്, മുരളീധരന്‍ കുണ്ടോളംപാറ. സഹോദരങ്ങള്‍: ചോയിച്ചി, വി. കെ. കൃഷ്ണന്‍, ശാന്ത, പരേതരായ ചന്തന്‍കുഞ്ഞി, വെള്ളച്ചി, കുട്ട്യന്‍.



Recent News