updated on:2019-05-18 07:18 PM
താഹിറ

www.utharadesam.com 2019-05-18 07:18 PM,
ഉളിയത്തടുക്ക: ഉളിയത്തടുക്കയിലെ ഷാലിമാര്‍ സൗണ്ട്‌സ് ഉടമ ജയ്മാതാ സ്‌കൂളിന് സമീപം ചൗക്കി റോഡിലെ അബ്ദുല്ലയുടെ ഭാര്യയും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡിന്റെ സഹോദരിയുമായ താഹിറ (45)അന്തരിച്ചു. പരേതരായ കോളിയാട് അബ്ദുല്‍ റഹ്മാന്റെയും മറിയുമ്മയുടെയും മകളാണ്. മക്കള്‍: ലത്തീഫ, മുഹമ്മദ് ജാബിര്‍, ജാഫര്‍ സാഖിദ്, ഷഹര്‍ബാനു, ഷമീന, തസ്ലീമ, ഫായിസ, മഷൂദ്, അമാനുറഹ്മാന്‍. മരുമക്കള്‍: സാബിര്‍, ഹാരിസ്, അബ്ദുല്‍ ഖാദര്‍, പരേതനായ ഇല്യാസ്. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി കോളിയാട്, സൈനബ, അഹ്മദ് കുഞ്ഞി, ഹസൈനാര്‍, ഇബ്രാഹിം, ഹാജിറ. മയ്യത്ത് ഉളിയത്തടുക്ക ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി.



Recent News