updated on:2019-05-19 06:27 PM
അസ്മാബി ഹജ്ജുമ്മ

www.utharadesam.com 2019-05-19 06:27 PM,
കാസര്‍കോട്: പരേതനായ എം.എസ്. പുത്തബ്ബയുടെ ഭാര്യ തളങ്കര ബാങ്കോട് സീനത്ത് നഗറിലെ അസ്മാബി ഹജ്ജുമ്മ (73) അന്തരിച്ചു. എസ്.പി നഗര്‍ ഫത്താഹ് പള്ളിക്ക് സമീപത്തെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മക്കള്‍: അഷ്‌റഫ് എന്ന അച്ചു (ദുബായ്), സൈഫുന്നിസ, ഷബാന. മരുമക്കള്‍: മജീദ് മഗ്ഡ, ഷാഫി എ. നെല്ലിക്കുന്ന്, നൗഷീന. സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ഖാദര്‍ ഹാജി, അബ്ദുല്‍റഹ്മാന്‍, അബൂബക്കര്‍.
മയ്യത്ത് മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.



Recent News