updated on:2019-05-19 06:28 PM
ആലി നെച്ചിപ്പടുപ്പ്

www.utharadesam.com 2019-05-19 06:28 PM,
തളങ്കര: തളങ്കര പടിഞ്ഞാറിലെ ആലി നെച്ചിപ്പടുപ്പ് (72) അന്തരിച്ചു. പള്ളിക്കാല്‍ മുഹമ്മദിന്റെയും ആസ്യമ്മയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: അനസ്, അഫീദ. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, ഫരീദ. സഹോദരങ്ങള്‍: ബഷീര്‍, ആയിഷ, പരേതരായ അബ്ദുല്ല, അഹമ്മദ്. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.



Recent News