updated on:2019-05-20 07:01 PM
കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

www.utharadesam.com 2019-05-20 07:01 PM,
കാസര്‍കോട്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളെ ഏകോപിപ്പിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേദി ഒരുക്കിയ ദേലമ്പാടി പഞ്ചായത്ത് ജി.സി.സി. കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.
ജി.സി.സി. കെ.എം.സി.സി, ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ റിലീഫ് പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയാരുന്നു അദ്ദേഹം. 200ല്‍പരം കുടുബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ് ശാഖ കമ്മിറ്റികള്‍ക്ക് നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജാഫര്‍ കുയിത്തല്‍ സ്വാഗതം പറഞ്ഞു. കെ.ഇ.എ. ബക്കര്‍, എ.ബി. ഷാഫി, സലാം ആലൂര്‍, എം. യുസുഫ് ഹാജി, കെ.പി. സിറാജ്, കെ.പി. സുപ്പി, കെ.പി. അഹമ്മദ്, ടി.എ. അബ്ദുഹാജി, കെ.എ. യൂസഫ്, ശുഹൈബ്, ഉസാം പള്ളങ്കോട്, സിദ്ദീഖ് ദേലമ്പാടി, ഡി.എം. അബുല്ല ഹാജി, തുഫൈല്‍ കൊറ്റുമ്പ, താജ് അഡൂര്‍, സി. ഹസൈനാര്‍, ഹസൈനാര്‍ ഹാജി, എ. ഹമീദ്, മഷൂദ് മൊഗര്‍ പ്രസംഗിച്ചു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി