updated on:2019-05-20 07:12 PM
മൊയ്തീന്‍കുട്ടി

www.utharadesam.com 2019-05-20 07:12 PM,
പെര്‍ള: മുംബൈയിലെ പഴയകാല വ്യാപാരിയും പെര്‍ള മര്‍ത്യ സ്വദേശിയുമായ മൊയ്തീന്‍ കുട്ടി (75) അന്തരിച്ചു. ഭാര്യ:ബീഫാത്തിമ. മക്കള്‍: മുഹമ്മദ് ഷെരീഫ് (ബഹ്‌റൈന്‍), അബ്ദുല്‍ മജീദ് (ബഹ്‌റൈന്‍), ഉമൈറ. മരുമക്കള്‍: റുഖിയ, ആയിഷ ഹന്നത്ത്, നസിര്‍. സഹോദരങ്ങള്‍: ആലി മര്‍ത്യ, റഹിമ, പരേതനായ മൂസ.



Recent News