updated on:2019-05-21 08:35 PM
കുഞ്ഞമ്പു നായര്‍

www.utharadesam.com 2019-05-21 08:35 PM,
കുറ്റിക്കോല്‍: ബേത്തൂര്‍പാറ പൊന്നങ്കയ കോടോത്ത് കുഞ്ഞമ്പു നായര്‍ (72) അന്തരിച്ചു. കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കാവുങ്കാല്‍ എന്‍.എസ്.എസ് കരയോഗ മന്ദിരം പ്രസിഡണ്ട്, ചാച്ചാജി ജനശ്രീ യൂണിറ്റ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: എം.പത്മിനി. മക്കള്‍: എം.നയന, എം.സോമശേഖരന്‍, എം.അശ്വതി. മരുമക്കള്‍: കെ. ജയപ്രകാശ് (ബേപ്പ്), എം.സന്തോഷ് (ഗള്‍ഫ്).



Recent News