updated on:2019-05-21 08:41 PM
കമലാക്ഷി അമ്മ

www.utharadesam.com 2019-05-21 08:41 PM,
മാങ്ങാട്:പരേതനായ വടക്കേ വീട് പേറയില്‍ ചന്തുക്കുട്ടി നായരുടെ ഭാര്യ കമലാക്ഷി അമ്മ അന്തരിച്ചു. മക്കള്‍: പ്രേമസുതന്‍ (ബിസിനസ്), സുധാകരന്‍ (മാനേജര്‍, ഗോകുലം ചിറ്റ്‌സ്, ചേര്‍ത്തല), ശശിധരന്‍ (ബിസിനസ്), സുരേഷ് ബാബു (ഗള്‍ഫ്), ഗീത ( അരിയില്‍ കുട്ട്യാനം), അനില്‍കുമാര്‍ (ഡ്രൈവര്‍), പ്രദീപ്കുമാര്‍ (ഗള്‍ഫ്). മരുമക്കള്‍: നിര്‍മ്മല, ശ്രീജ, ശ്രീവിദ്യ, ധന്യ, ജിഷ, കാവ്യ, ചന്ദ്രന്‍ (ഗള്‍ഫ്).



Recent News