updated on:2019-05-21 08:44 PM
സുഹ്‌റ

www.utharadesam.com 2019-05-21 08:44 PM,
നായന്മാര്‍മൂല: കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ വ്യാപാരി നായന്മാര്‍മൂലയിലെ അഹ്മദിന്റെ ഭാര്യ സുഹ്‌റ(59) അന്തരിച്ചു. മക്കള്‍: അസ്‌ലം, ഷബാന, സാജിദ, സാബിത, അസീന, ജുനൈന, ഷാസിയ. മരുമക്കള്‍: ഹനീഫ, യഹ്‌യ, ഇഖ്ബാല്‍, റഫീഖ്, റിഫ, സജാജ്. സഹോദരങ്ങള്‍: അബ്ദുല്ല, മുസ്തഫ (റെഡ് റോസ് ഓപ്ടിക്കല്‍സ്), ഹംസു കണ്ടത്തില്‍, ശംസുദ്ധീന്‍, താജുദ്ദീന്‍, ബീവി, റംല.



Recent News