updated on:2019-05-22 05:55 PM
കമ്മാടത്തു അമ്മ

www.utharadesam.com 2019-05-22 05:55 PM,
പനയാല്‍: അരവത്ത് പുലിക്കോടന്‍ വീട്ടില്‍ പരേതനായ കോതര്‍മ്പന്‍ കുഞ്ഞമ്പു മണിയാണിയുടെ ഭാര്യ കമ്മാടത്തു അമ്മ (90) അന്തരിച്ചു. മക്കള്‍: ഗോപാലന്‍ (കച്ചവടം), കുമാരന്‍ (ഗള്‍ഫ്), ഗോവിന്ദന്‍, ചന്ദ്രഹാസ്, ശിവരാമന്‍ (ഗള്‍ഫ്), മോഹനന്‍ (മിനോള്‍ട്ട സ്റ്റുഡിയോ ഉദുമ). മരുമക്കള്‍: ശാന്ത, വാസന്തി, അഖില, ശ്യാമള. സഹോദരങ്ങള്‍: കണ്ണന്‍, പാര്‍വ്വതി, പരേതനായ നാരായണന്‍ മേസ്ത്രി.



Recent News