updated on:2019-05-22 05:56 PM
സുമതി

www.utharadesam.com 2019-05-22 05:56 PM,
മുള്ളേരിയ: മുള്ളേരിയ ഉഗ്രാണിയടുക്കത്തെ പരേതനായ ചന്തപാട്ടാളിയുടെ ഭാര്യ സുമതി (70) അന്തരിച്ചു. മക്കള്‍: ജയലത, നിര്‍മ്മല, ഭാരതി, സുജാത. മരുമക്കള്‍: രാമപാട്ടാളി, ശ്രീധരന്‍, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: ഭവാനി, വിജയ, ശിവരാമന്‍, പരേതരായ ശങ്കരപാട്ടാളി, ലീലാവതി.



Recent News