updated on:2019-05-22 05:59 PM
കസ്തൂരി

www.utharadesam.com 2019-05-22 05:59 PM,
നീര്‍ച്ചാല്‍: ഏണിയാര്‍പ്പിലെ പരേതനായ സുബ്ബുഞ്ഞി വെളിച്ചപ്പാടയുടെ ഭാര്യ കസ്തൂരി (68) അന്തരിച്ചു. മക്കള്‍: ചന്ദ്ര, രാജ, ഉദയ. മരുമക്കള്‍: പുഷ്പ, വാരിജ, ജയശ്രീ. സഹോദരങ്ങള്‍: കൃഷ്ണന്‍, ബാബു, സരോജിനി.



Recent News