updated on:2019-05-24 06:21 PM
മീനാക്ഷി അമ്മ

www.utharadesam.com 2019-05-24 06:21 PM,
കാഞ്ഞങ്ങാട്: ഉദയംകുന്നിലെ മീനാക്ഷി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ ഗുരുക്കള്‍. മക്കള്‍: ബാലകൃഷ്ണന്‍, രോഹിണി, ഭാസ്‌കരന്‍ (എല്ലാവരും പള്ളോട്ട്), പുഷ്പ (മൈസൂര്‍), സേതുമാധവന്‍ (പള്ളോട്ട്), ലളിത (സി.പി.എം കാലിക്കടവ് ബ്രാഞ്ച് അംഗം), സുധാകരന്‍ (ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. കോട്ടച്ചേരി നൈറ്റ് ഡ്യൂട്ടി യൂണിറ്റ് വൈസ് പ്രസിഡണ്ട്), പരേതനായ പ്രഭാകരന്‍. മരുമക്കള്‍: പ്രമീള (പള്ളോട്ട്), ശ്രീജ (പുല്ലൂര്‍ സീഡ് ഫാം), ഗുണേന്ദ്രന്‍ (പള്ളോട്ട്), പരേതരായ കൃഷ്ണന്‍ പള്ളോട്ട്, നാരായണന്‍ (മൈസൂര്‍). സഹോദരങ്ങള്‍: പരേതരായ മാണിയമ്മ, കൃഷ്ണന്‍ ഗുരുക്കള്‍ (മൈസൂര്‍), തേമനമ്മ.



Recent News