updated on:2019-05-24 07:19 PM
മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

www.utharadesam.com 2019-05-24 07:19 PM,
കാഞ്ഞങ്ങാട്: റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മാണിക്കോത്തെ എം.പി. കുഞ്ഞബ്ദുള്ള ഹാജിയാണ് (60) മരിച്ചത്. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. മാണിക്കോത്ത് മസ്ജിദിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.
ദീര്‍ഘകാലമായി ഷാര്‍ജയില്‍ ബിസിനസ് നടത്തിവരികയായിരുന്നു കുഞ്ഞബ്ദുല്ല ഹാജി കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഖദീജ. മകന്‍: ഷാഫി.



Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി