updated on:2019-05-25 06:17 PM
അബ്ദുല്‍റഹ്മാന്‍

www.utharadesam.com 2019-05-25 06:17 PM,
ചട്ടഞ്ചാല്‍: 55-ാം മൈലിലെ ബായിക്കര അബ്ദുല്‍ റഹ്മാന്‍ (82) അന്തരിച്ചു. ഭാര്യ: ഖദീജ മായിപ്പാടി. മക്കള്‍: മുഹമ്മദ് കുഞ്ഞി, യൂസഫ്, അഫ്‌സ, സുഹ്‌റ, ഹാജിറ, നഫീസത്ത് നുസ്രിയ (മുന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ), അസ്മ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കല്ലൂരാവി, അബ്ദുല്ല ചെര്‍ക്കള, മുഹമ്മദ് ഷാഫി ബേനൂര്‍, ഷാഫി കണ്ണമ്പള്ളി, അബ്ദുല്ല ചെമ്പരിക്ക, ഫരീദ മേനങ്കോട്, സാജിദ എരോല്‍. സഹോദരങ്ങള്‍: കുഞ്ഞാമു, പരേതരായ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, മറിയുമ്മ.



Recent News