updated on:2019-05-25 06:22 PM
കണ്ണന്‍ മണിയാണി

www.utharadesam.com 2019-05-25 06:22 PM,
കുറ്റിക്കോല്‍: സി.പി.ഐ കളക്കര ബ്രാഞ്ച് സെക്രട്ടറി കുറ്റിക്കോല്‍ കളക്കരയിലെ കെ. കണ്ണന്‍ മണിയാണി (65) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: അനില്‍ കുമാര്‍, സജിത, സുജിത. മരുമക്കള്‍: പത്മനാഭന്‍ (അമ്പലത്തറ), രാജേഷ് (കല്ല്യോട്ട്). സഹോദരങ്ങള്‍: പാറ്റ, കെ. തമ്പാന്‍ (ഡയറക്ടര്‍ കുറ്റിക്കോല്‍ ക്ഷീരോദ്പാദക സഹകരണ സംഘം), കെ. ബാലാമണി, സുശീല, കെ. കുഞ്ഞമ്പു (ഡ്രൈവര്‍, കുറ്റിക്കോല്‍), പരേതരായ കൃഷ്ണന്‍ മണിയാണി, നാരായണന്‍ മണിയാണി.



Recent News