എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി പത്രിക സമര്‍പ്പിച്ചു
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി ഇന്ന് ഉച്ചയോടെ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മധൂര്‍ ശ്രീ സിദ്ധിവിനായക...