updated on:2017-01-08 12:00 PM
ജേക്കബ് തോമസിനെതിരെ കൊമ്പുകോര്‍ക്കുന്നു; കൂട്ട അവധിയിലുറച്ച് ഐ.എ.എസ് ഉദ്യോഗസ്ഥര്‍

www.utharadesam.com 2017-01-08 12:00 PM,
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ശക്തമായ നീക്കവുമായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സംഘടിക്കുന്നു. നാളെ കൂട്ട അവധിയെടുക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണവര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേസില്‍പെടുന്ന സംഭവം പതിവായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് നീക്കം ശക്തമാക്കാന്‍ തീരുമാനിച്ചത്. ജില്ലാ കലക്ടര്‍മാരേയും സബ് കലക്ടര്‍മാരേയും അവധിയെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അവരും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവത്തോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനുദാഹരണമാണ് ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.എം അബ്രഹാമിന്റെ വസതിയില്‍ നടത്തിയ റെയ്‌ഡെന്നും അവര്‍ ആരോപിക്കുന്നു.Recent News
  അശ്ലീല സംഭാഷണം ചാനല്‍ പുറത്ത് വിട്ടു; ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

  ജഡ്ജിമാര്‍ക്ക് രണ്ടിരട്ടി ശമ്പള വര്‍ധന; ചീഫ് ജസ്റ്റിസിന് 2.8 ലക്ഷം

  കെപിസിസിയുടെ താൽക്കാലിക അധ്യക്ഷനായി എം.എം.ഹസൻ

  ഡ്രൈവിങ് ലൈസൻസിനും ആധാർ; ഒക്ടോബറിൽ പ്രാബല്യത്തിൽ വരുമെന്നു റിപ്പോർട്ട്

  എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കി

  സര്‍ക്കാറിനെ വെട്ടിലാക്കി വീണ്ടും വിജിലന്‍സ്; ജിഷ വധക്കേസില്‍ ഗുരുതരവീഴ്ച

  മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ: സിപിഎം–സിപിഐ തർക്കം പൊട്ടിത്തെറിയിലേക്ക്

  അൽഖായിദ സൈനിക കമാൻഡർ യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  ഭീകരവേട്ട തുടരുന്നതിനിടെ ബംഗ്ലദേശിൽ വീണ്ടും സ്ഫോടനം; രണ്ടു മരണം, 28 പേർക്ക് പരുക്ക്

  ഇൻഷുറൻസ് പ്രീമിയം വർധന: സംസ്ഥാനത്ത് 30ന് വാഹനപണിമുടക്ക്

  ലണ്ടന്‍ ഭീകരാക്രമണം: ആക്രമിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടു; പരുക്കേറ്റവരെ കാണാന്‍ ചാള്‍സ് രാജകുമാരന്‍ ആശുപത്രിയില്‍ -

  ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറിലധികം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

  എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ചു കടന്ന പോര്‍ച്ചുഗലുകാരന്‍ അറസ്റ്റില്‍

  ബാബ്‌റി മസ്ജിദ്; നിര്‍ണായക വിധി രണ്ടാഴ്ചത്തേക്ക് മാറ്റി

  ശിക്ഷാ ഇളവിനുള്ള ജയില്‍ വകുപ്പ് പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളും
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News