updated on:2017-01-10 12:28 PM
മുഖ്യമന്ത്രി ഗാലറിയിലിരുന്ന് കളികാണുന്നു -ചെന്നിത്തല

www.utharadesam.com 2017-01-10 12:28 PM,
തിരുവനന്തപുരം: ഐ.എ.എസ് ചേരിപ്പോര് തീര്‍ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാലറിയിലിരുന്ന് കളികാണുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒക്‌ടോബറില്‍ തുടങ്ങിയ ഐ.എ.എസ് ശീതസമരമാണ് ഇപ്പോള്‍ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാതെ അവരെ വിരട്ടിയതുകൊണ്ട് പ്രശ്‌നം തീരില്ല. ഇതുകാരണം ഭരണ രംഗത്ത് പൂര്‍ണ്ണ സ്തംഭനമാണ്. ഫയലുകള്‍ കെട്ടിക്കിടക്കുന്നു. അഡീ. ചീഫ് സെക്രട്ടറിയുടെ മുറിയില്‍ ഐ.എ.എസുകാര്‍ യോഗം ചേര്‍ന്ന് പണിമുടക്കിന് ആഹ്വാനം നല്‍കിയ സംഭവം കേരളത്തില്‍ ആദ്യത്തെതാണെന്നും ചെന്നിത്തല പറഞ്ഞു.Recent News
  ലണ്ടന്‍ ഭീകരാക്രമണം: ആക്രമിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടു; പരുക്കേറ്റവരെ കാണാന്‍ ചാള്‍സ് രാജകുമാരന്‍ ആശുപത്രിയില്‍ -

  വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകും: പിണറായി വിജയന്‍ -

  കുണ്ടറയിൽ പേരക്കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന്

  കൊല്ലം ചിന്നക്കടയിൽ വൻതീപിടുത്തം; 10 കടകൾ കത്തിനശിച്ചു, കോടികളുടെ നഷ്ടം

  പതിനാലുകാരന്റെ മരണത്തിലും ദുരൂഹതയെന്ന് പൊലീസ്; വിക്ടറിന്റെ മകന്‍ സംശയനിഴലില്‍

  ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറിലധികം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

  എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ചു കടന്ന പോര്‍ച്ചുഗലുകാരന്‍ അറസ്റ്റില്‍

  ബാബ്‌റി മസ്ജിദ്; നിര്‍ണായക വിധി രണ്ടാഴ്ചത്തേക്ക് മാറ്റി

  ശിക്ഷാ ഇളവിനുള്ള ജയില്‍ വകുപ്പ് പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളും

  വ്യവസായിയുടെ വീട്ടില്‍ പിണറായിയും കുഞ്ഞാലിക്കുട്ടിയും രഹസ്യ ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി

  ബ്രിട്ടിഷ് പാർലമെന്റിനു നേരെ ഭീകരാക്രമണം: 5 മരണം; അക്രമി ഏഷ്യൻ വംശജൻ

  മലപ്പുറത്തേത് സൗഹൃദ മത്സരമല്ല രാഷ്ട്രീയ മത്സരമാണ്- ഉമ്മന്‍ ചാണ്ടി

  എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചത് ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയായശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  അണ്ണാ ഡിഎംകെയിലെ തർക്കം:പാർട്ടി ചിഹ്നമായ ‘രണ്ടില’ തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചു

  യുപിയിൽ വകുപ്പുവിഭജനം പൂർണം; ആഭ്യന്തരം മുഖ്യമന്ത്രി ആദിത്യനാഥിന്
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News