updated on:2018-12-07 06:09 PM
യു.പി സ്വദേശിയുടെ തലക്ക് ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

www.utharadesam.com 2018-12-07 06:09 PM,
മഞ്ചേശ്വരം: യു.പി സ്വദേശിയുടെ തലക്ക് ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയും മഞ്ചേശ്വരത്ത് താമസക്കാരനുമായ തന്‍വീറാ(24)ണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശി നാസറിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി നാസര്‍ താമസിക്കുന്ന വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ചുറ്റികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം എസ്.ഐ പി. ഷാജി, അഡീ. എസ്.ഐ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.



Recent News
  ചിറ്റാരിക്കാല്‍ സ്വദേശി കുടക് വനത്തില്‍ വെടിയേറ്റ് മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  ഹാഷിഷ് ഓയില്‍ നല്‍കി യുവാവിനെ കുടുക്കിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

  മുള്ളന്‍ പന്നിയെ പിടിക്കാന്‍ സുരങ്കത്തിനകത്ത് കയറിയ പൊസടിഗുംപെ സ്വദേശി ശ്വാസം മുട്ടി മരിച്ചു

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  വ്യാജസ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ്; ബേക്കലിലും കാസര്‍കോട്ടും ബദിയടുക്കയിലും കരാറുകാര്‍ക്കെതിരെ കേസ്

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറു വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

  മൂന്ന് ദിവസമായി മുഖ്യമന്ത്രിയില്ല; സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി