updated on:2017-12-05 12:09 PM
ഫാത്തിമത്ത് സുഫൈദ-അസ്ഹര്‍

www.utharadesam.com 2017-12-05 12:09 PM,
പുത്തിഗെ: രിഫായി നഗര്‍ മുബാറക് പാലസിലെ കന്തല്‍ സൂപ്പി മദനിയുടെ മകള്‍ ഫാത്തിമത്ത് സുഫൈദയും കുമ്പള ആരിക്കാടി അറഫ മന്‍സിലില്‍ എസ്.കെ അബ്ബാസിന്റെ മകന്‍ എ. അസ്ഹറും വിവാഹിതരായി.



Recent News